ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വഴിപാടാണ് തുലാഭാരം. തുലാഭാര വഴിപാടിന്റെ പിന്നിലുള്ള ഐഹിത്യം വളരെ വലുതാണ്. ശ്രീകൃഷ്ണന് ഭാര്യമാർ ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം. രുക്മണി ദേവിയും സത്യഭാമയും ആയിരുന്നു ഭാര്യമാർ എന്നു പറയുന്നത്. രുക്മണി ദേവി ഒട്ടും അഹങ്കാരമില്ലാത്ത മാത്രമല്ല നല്ല മനസ്സിന് ഉടമയുള്ളവളും ആയിരുന്നു.
എന്നാൽ സത്യഭാമ ധനികയായിരുന്നു അതുകൊണ്ടുതന്നെ അതിന്റെ ഗർവ് സത്യഭാമികക്ക് ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നാരദമഹർഷി ദ്വാരകയിലെത്തി ആദ്യം കണ്ടത് സത്യഭാമയുടെ കൊട്ടാരം ആയിരുന്നു. സത്യബാമയോട് കുശലാന്വേഷണം നടത്തിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സ്വഭാവം അവിടെയും പുറത്തെടുത്തു ശ്രീകൃഷ്ണ ഭഗവാന് സത്യഭാമിയെക്കാളും ഇഷ്ടം കൂടുതൽ ആണ് എന്ന് പൊതുവേ ഒരു സംസാരം ഉണ്ട് അദ്ദേഹം പറഞ്ഞു
. അങ്ങനെയെങ്കിൽ അതൊന്ന് മഹർഷിക തെളിയിക്കാമോ എന്ന് സത്യബാമ ചോദിച്ചു അതൊന്നും പറ്റില്ല എന്നാൽ ഭഗവാൻ ശ്രീകൃഷ്ണന് ദേവിയോടുള്ള ഇഷ്ടം കൂടാനുള്ള ഒരു വഴി ഞാൻ പറഞ്ഞു തരാം എന്നായി നരൻ അടുത്ത ദിവസം തന്നെ ദേവി ഇവിടെ ഒരു പൂജ നടത്തണം പൂജയ്ക്ക് ഭഗവാനെ ക്ഷണിക്കുകയും.
ഇപ്പോൾ ദേവി എന്നോട് എന്താണ് ദാനമായി വേണ്ടത് എന്ന് നാരായണം അപ്പോൾ എനിക്ക് ഭഗവാനെയാണ് വേണ്ടത് എന്ന് ഞാൻ പറയും. ആ സമയം ഭഗവാനെ എനിക്ക് വിട്ടുതരാൻ സാധിക്കില്ല പകരം എന്താണ് വേണ്ടത് എന്ന് ദേവി ചോദിക്കണം. അപ്പോൾ ഭഗവാന്റെ തൂക്കത്തിലുള്ള ധനം നൽകിയാൽ മതിയെന്ന് ഞാൻ പറയും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.