കാട്ടിൽ മേക്കതിൽ ദേവിയുടെ ക്ഷേത്രത്തിന്റെ ചുവരിൽ നിന്ന് പാൽ ഒഴുകുന്നു അത്ഭുതകരമായ സംഭവം ഇങ്ങനെ

   

മഹാദേവി കാട്ടിൽ മേക്കതിൽ ദേവിയുടെ ഒരു മഹാ അത്ഭുതകരമായ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. കാഴ്ച മറ്റൊന്നുമല്ല ദേവിയുടെ ശ്രീകോവിലിന്റെ ഭിത്തിയിലൂടെ പാൽ ഒഴുകി ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. ഏകദേശം അര മുക്കാൽ മണിക്കൂർ ഓളം അങ്ങനെ പാൽദാര ഒഴുകിക്കൊണ്ടിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം അടച്ച് പൂജാരിയും മറ്റും.

   

ക്ഷേത്രത്തിൽ നിന്ന് പോയ ശേഷം ക്ഷേത്രം വൃത്തിയാക്കാനും മറ്റും വന്ന സ്ത്രീകളാണ് ഇത് ആദ്യം കാണുന്നത്. അവർ വെള്ളം എല്ലാം ഒഴിച്ച് അത് കഴുകി കളയാൻ ശ്രമിച്ചെങ്കിലും അത് നിലച്ചതേയില്ല. അതിനുശേഷം ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ഒഫീഷ്യൽ ആയിട്ടുള്ള ഒരു പത്രസമ്മേളനം മറ്റും നടക്കുകയുണ്ടായി. ദേവിയുടെ ഏറ്റവും വലിയ അനുഗ്രഹമാണ് ഇത് നാട്ടുകാർക്ക് അവിടെ വരുന്ന ഭക്തർക്ക് എല്ലാം എന്നാണ് തന്ത്രി പറയുന്നത്.

നിറകണ്ണുകളോട് കൂടി അമ്മയുടെ മുൻപിൽ നിങ്ങൾ ഒരു കാര്യം പോയി പറഞ്ഞാൽ അമ്മയുടെ അനുഗ്രഹത്തിനായി പോയി ചോദിച്ചാൽ കൂടെ വന്ന് നടത്തിത്തരുന്ന അമ്മയാണ്. അമ്മയുടെ സന്നിധിയിൽ പോയി നിൽക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകും.

   

അതിനു പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടാകില്ല. ഇത്രയധികം ഭക്തരോട് ചേർന്നു നിൽക്കുന്ന ഭക്തർക്ക് വേണ്ടി ഹൃദയം കൊടുക്കുന്ന അമ്മയാണ് കാട്ടിൽ മേക്കതിൽ ദേവി. അമ്മയുടെ ഈ അത്ഭുതം ആദ്യത്തേത് ഒന്നുമല്ല വേറെയും ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട്. കൂടുതലറിയാൻ തുടർന്ന് വീഡിയോ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *