കുളി കഴിഞ്ഞതിനുശേഷം ഇങ്ങനെ ചെയ്താൽ പണം പെരുകും
നമ്മുടെ കുടുംബത്തിലെ നെഗറ്റീവ് ഊർജം ഇല്ലാതാക്കാനായി ചെയ്യാവുന്ന ചില വഴികളാണ് പ്രത്യേകിച്ച് വീട്ടില് താമസിക്കുന്ന ആളുകൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാം ഇതിനായിട്ട് നമ്മൾ ചെയ്യേണ്ടത് ചില കാര്യങ്ങൾ മാത്രമാണ് ഇന്നിവിടെ പറയുന്നത് കാരണം വീട്ടിലുള്ള എല്ലാവരും തന്നെ ദിവസവും കുളിച്ച് വൃത്തിയായുള്ള വസ്ത്രം ധരിക്കുകയാണെന്ന് ഉണ്ടെങ്കിൽ.
നെഗറ്റീവ് ഊർജ്ജം ഇല്ലാതാക്കാനായി സാധിക്കും കുളി കഴിഞ്ഞാലും പഴകിയ വസ്ത്രങ്ങൾ ഇട്ട് നടക്കുകയും അതേപോലെതന്നെ അനസഭാവത്തിൽ നടക്കുകയും ചെയ്തു കഴിഞ്ഞാൽ ആ കുടുംബത്തിലെ നെഗറ്റീവ് ഊർജുള്ള സാധ്യത വളരെയധികം കൂടുതലാണ്. എപ്പോഴും വൃത്തിയോടുകൂടെ നടക്കാൻ ആയിട്ട് ശ്രമിക്കുക കാരണം ഇങ്ങനെ നടക്കുന്നത് വഴി നമുക്ക് വളരെയേറെ പോസിറ്റീവ് ഊർജമാണ് ഉണ്ടാകുന്നത്.
ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ നമ്മൾ ദിവസവും കുളിക്കുകയാണെങ്കിൽ നമുക്ക് പോസിറ്റീവായ ഊർജ്ജം ലഭിക്കാനും വളരെയധികം ഒരു എനർജി ലഭിക്കാനും സാധിക്കും. അതേപോലെതന്നെ കുളി കഴിഞ്ഞാൽ ഉടനെ തന്നെ നമ്മൾ ശരീരം തുടയ്ക്കുന്നതിലും ഒരു പ്രത്യേക മായിട്ടുള്ള ഒരു അറിവ് കൂടി ഇവിടെ പങ്കുവയ്ക്കുന്നുണ്ട് കാരണം എപ്പോഴും.
കുളി കഴിഞ്ഞാൽ നമ്മൾ പുറം തുടയ്ക്കണം എന്നാണ് പറയുന്നത് പുറം തുളച്ചാൽ പണം ലഭിക്കും എന്നാണ് പഴമക്കാർ പറയുന്നത്. മാത്രമല്ല ഇത് പ്രധാനമായിട്ടും കുളങ്ങളിലൊക്കെ കുളിക്കുന്നവരാണ് എന്നുണ്ടെങ്കിൽ അവർക്കൊക്കെ വളരെയേറെ ഉപകാരപ്രദമായിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം