നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന കഫക്കെട്ട് പനി സുമ ജലദോഷം എന്നിവയെല്ലാം മാറാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന നല്ലൊരു ഹോം റെമഡിയാണ് ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത്. ആദ്യത്തെ ഹോം റെമഡി എന്ന് പറയുന്നത് നമുക്ക് ഒരു ഗ്ലാസ് പാല് എടുത്തതിനുശേഷം നമുക്ക് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാം അതേപോലെ.
നമുക്ക് പിന്നെ വേണ്ടത് എന്ന് പറയുന്നത് നമുക്ക് നല്ല നാടൻ മഞ്ഞൾ അതായത് ഉണക്കി പൊടിച്ചു വച്ചിട്ടുണ്ടെങ്കിൽ അങ്ങനെ ഇല്ല എന്നുണ്ടെങ്കിൽ ചെറിയ ചെറിയ ഉണക്ക കഷണങ്ങളായിട്ട് എടുത്തുവയ്ക്കാൻ സാധിക്കും അങ്ങനെ എടുത്തുവെച്ച ഒരു മൂന്നു നാല് എണ്ണം നമുക്ക് ഇവിടെ കഴുകി വൃത്തിയാക്കിയിട്ട് നമുക്ക് നീക്കി വയ്ക്കാവുന്നതാണ്.
അതിനുശേഷം നമ്മൾ തിളപ്പിക്കാൻ വെച്ച പാലിലേക്ക് ഈ മഞ്ഞൾ കഷ്ണമോ അല്ലെങ്കിൽ മഞ്ഞൾപൊടി ഇട്ടിട്ട് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാം കുട്ടികൾക്കൊക്കെ ഇത് കൊടുക്കുന്നത് വളരെയധികം നല്ലതാണ്. കാരണം വയറ്റിൽ ഉണ്ടാകുന്ന വില ശല്യം.
ഇല്ലാത്ത പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആയിട്ടാണ് ഇത് കാണുന്നത് കാരണം അത്രയേറെ ബലിപെറ്റാണ് നമ്മൾ ചെയ്യുന്നത് പിന്നെ നാടൻ മഞ്ഞൾ ആണ് എന്നുണ്ടെങ്കിൽ വളരെയേറെ ഉപകാരമായ നല്ല ഇതാണ് നമുക്ക് കിട്ടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Tips Of Idukki